ajoy varma says about mohanlal neerali movie <br />പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമാണ് നീരാളി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തിനു വേണ്ടി കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരുപ്പിന് നൂറ് ശതമാനം ഫലം കണ്ടു എന്നുവേണം പറയാൻ. കാരണം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.